1. stupor

    ♪ സ്റ്റ്യൂപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ദത, മന്തം, മാന്ദ്യത, ബുദ്ധിമാന്ദ്യം, മയക്കം
  2. stuporous

    ♪ സ്റ്റ്യൂപ്പറസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മയക്കമായ
    3. അലസതയായ
  3. into a stupor

    ♪ ഇന്റു എ സ്റ്റ്യൂപ്പർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധികെട്ട, ബോധംകെട്ട. തലയ്ക്കു വെളിവില്ലാത്ത, ബുദ്ധിമാന്ദ്യം ബാധിച്ച, അർദ്ധബോധാവസ്ഥയിലായ, മതിമറന്ന
    3. ബോധമില്ലാത്ത, ബോധഹീനമായ, അബുദ്ധ, ബുദ്ധിയില്ലാത്ത, വിവേകമില്ലാത്ത
  4. in a stupor

    ♪ ഇൻ എ സ്റ്റ്യൂപർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലക്കു തെറ്റിയ, ചാഞ്ചാടുന്ന, കാലിനുറപ്പില്ലാത്ത, കാലിടറുന്ന, മദിച്ചാടുന്ന
    3. ചാഞ്ചാടുന്ന, കാലിനുറപ്പില്ലാത്ത, കാലിടറുന്ന, മദിച്ചാടുന്ന, കാലുറയ്ക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക