1. eternal triangle

    ♪ ഇറർണൽ ട്രയാംഗിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ത്രികോണപ്രേമം
    3. ത്രികോണപ്രമം
  2. eternal flame

    ♪ ഇറർണൽ ഫ്ലെയിം
    src:crowdShare screenshot
    1. noun (നാമം)
    2. കെടാവിളക്ക്
  3. eternal

    ♪ ഇറർണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാശ്വത, നിത്യ, വിഭു, നെെത്യക, നിജ
    3. നിത്യമായ, അനന്ത, ഇളകാത്ത, സ്ഥിരമായ, അവിരാമമായ
  4. eternally

    ♪ ഇറർണലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശാശ്വതമായി, നിത്യമായി, എന്നെന്നേക്കുമായി, അനശ്വരമായി, നീളേയ്ക്കും
    3. സ്ഥിരമായി, പ്രതതം, തുടർച്ചയായി, അവിരളം, ഇടയില്ലാതെ
  5. eternity

    ♪ ഇറർണിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിത്യത, നിത്യത്വം, നെെത്യം, അനശ്വരത, സനാതനത്വം
    3. നിത്യത, മരണാനന്തരജീവിതം, ആയുശ്ശേഷം, അക്ഷയലോകം, മരണാനന്തരം
    4. ദീർഘകാലം, നെടുങ്കാലം, യുഗം, യുഗങ്ങൾ, ഒരായുഷ്കാലം
  6. eternal verity

    ♪ ഇറർണൽ വെറിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. അമരസത്യം
  7. eternal bliss

    ♪ ഇറർണൽ ബ്ലിസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിത്യാനന്ദം
  8. into eternity

    ♪ ഇന്റു എറ്റേണിറ്റി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുന്നോട്ട്, മുതൽ, മുതൽ മുന്നോട്ട്, മുൻപോട്ട്, ആചന്ദ്രകാലം
    3. മുന്നോട്ട്, മുതൽ, മുതൽ മുന്നോട്ട്, മുൻപോട്ട്, ആചന്ദ്രകാലം
  9. eternal life

    ♪ ഇറർണൽ ലൈഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അമരത്വം, അമർത്ത്യത, അമർത്ത്യതദം, ചിരഞ്ജീവിത്വം അനശ്വരത, അനശ്വരത്വം
  10. eternalize

    ♪ ഇറർണലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശാശ്വതീകരിക്കുക, ശാശ്വതമാക്കുക, ചിരന്തനമാക്കുക, നിലനിർത്തുക, ചിരപ്രതിഷ്ഠ നൽകുക
    3. ശാശ്വതീകരിക്കുക, അനശ്വരമാക്കുക, ഓർമ്മ നിലനിർത്തുക, ശാശ്വതയശസ്വിയാക്കുക, സ്മരണ നിലനിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക