1. interior design

    ♪ ഇൻറീരിയർ ഡിസൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. മുറിയുടെ ഉൾഭാഗം അലങ്കരിക്കൽ
  2. interior

    ♪ ഇൻറീരിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൾഭാഗത്തുള്ള, അകത്തെ, അകത്തുള്ള അന്തഃസ്ഥിതം, ആഭ്യന്തരം, ഉള്ളിലെ
    3. ഉൾനാട്ടിലുള്ള, ഉൾനാടായ, ഉൾപ്രദേശമായ, തീരത്തിൽനിന്നകന്ന, സമുദ്രത്തിൽനിന്നുമകലെയുള്ള
    4. ആഭ്യന്തരം, ഗാർഹികമായ, ദേശീയ, ദേശ്യ, ദേശ്യം
    5. അന്തരംഗവർത്തിയായ, ആന്തരാ, അന്തഃസ്ഥിതമായ, മനസ്സിനെസംബന്ധിച്ച, മനസ്സുകൊണ്ടു ചെയ്യുന്ന
    1. noun (നാമം)
    2. അകം, അകവശം, ഉള്ള്, അന്തർഭാഗം ഉൾവശം, ഉൾഭാഗം
    3. ഉൾപ്രദേശം, ഉന്നാട്, ഉൾനാട്, ഉള്ളൂര്, കടലിൽനിന്നും അതിദൂരത്തുള്ള ദേശഭാഗം
  3. interior designer

    ♪ ഇൻറീരിയർ ഡിസൈനർ
    src:crowdShare screenshot
    1. noun (നാമം)
    2. മുറിയുടെ ഉൾഭാഗം അലങ്കരിക്കുന്നയാൾ
  4. interior decoration

    ♪ ഇൻറീരിയർ ഡെക്കറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അന്തർഭാഗാലങ്കരണം
  5. interior decorator

    ♪ ഇൻറീരിയർ ഡെക്കറേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വീടിന്റേയും മറ്റും ഉൾഭാഗം മനോഹരമാക്കുന്ന ആൾ
  6. interior of a house

    ♪ ഇൻറീരിയർ ഓഫ് എ ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. വീടിനകം
  7. interior angle

    ♪ ഇൻറീരിയർ ആംഗിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ആന്തരകോൺ
  8. into the interior

    ♪ ഇന്റു ദ ഇന്റീരിയർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അശത്തോട്ട്, ഉല്പിലേക്ക്, അശത്തേക്ക്, ഉല്പിലോട്ട്, ആന്തർഭാഗത്ത്
    3. അശത്തോട്ട്, ഉല്പിലേക്ക്, അശത്തേക്ക്, ഉല്പിലോട്ട്, ആന്തർഭാഗത്ത്
  9. to the interior

    ♪ ടു ദ ഇൻറീരിയർ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉൾനാട്ടിൽ, കരയിൽ, നാട്ടിനുള്ളിൽ, നാട്ടിൻപുറത്ത്, സമുദ്രത്തിൽനിന്നകലെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക