1. intolerableness

    ♪ ഇൻടോളറബിൾനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദുസ്സഹായത
  2. intolerable

    ♪ ഇൻടോളറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസഹനീയമായ, ദുസ്സഹം, ദുസ്സഹ, അസഹ്യമായ, അവിഷഹ്യ
  3. intolerant

    ♪ ഇൻടോളറന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹിഷ്ണുതയില്ലാത്ത, അസഹിഷ്ണുവായ, അക്ഷമ, ക്ഷമിക്കാത്ത, സഹിക്കാത്ത
    3. സഹിക്കവയ്യാത്ത, സാമാന്യമായി നിരുപദ്രവങ്ങളായ ചില വസ്തുക്കളോട് അസാധാരണമായി പ്രതികരിക്കുന്ന ശരീരപ്രകൃതിയുള്ള, അതിമൃദുപ്രകൃതിയായ, പെട്ടെന്നു വികാരവിക്ഷുബ്ധമാകുന്ന
  4. intolerably

    ♪ ഇൻടോളറബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദുഃസ്സഹമായി
    3. സഹിക്കാൻ കഴിയാത്തവണ്ണം
  5. find intolerable

    ♪ ഫൈൻഡ് ഇന്റോളറബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തീരെ വെറുക്കുക, അറപ്പുകാട്ടുക, വെറുപ്പോടെ കാണുക, നിന്ദിക്കുക, അനിഷ്ടം തോന്നുക
    3. വെറുക്കുക, വലിയ വെറുപ്പുതോന്നുക, തീരെ വെറുക്കുക, ഇകലുക, പുലവുക
  6. intolerance

    ♪ ഇൻടോളറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുൻവിധി, മുൻധാരണ, ചായ്വ്, ഇണക്കം, മരിക്കം
    3. അന്യാഭിപ്രായവിരോധം, അന്യാഭിപ്രായദേഷം, പരമതദേഷം, പരമതാസഹനം, മതവെെരാഗ്യം
    4. വിവേചനം, വിവേചന, വേർതിരിവ്, മുൻവിധി, താരതമ്യവിവേചനം
    5. അന്യായം, അനീതി, കുനീതി, ദുഷ്ടധർമ്മം, അധർമ്മം
    6. മർക്കടമുഷ്ടി, അന്യാഭിപ്രായവിരോധം, മതഭ്രാന്ത്, വിവേചന, വിവേചനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക