- adjective (വിശേഷണം)
പൊരുത്തപ്പെടാനാവാത്ത, പൊരുത്തപ്പെടാത്ത, ഇണങ്ങാത്ത, സന്ധിയില്ലാത്ത, അനുരഞ്ജനശീലമില്ലാത്ത
- noun (നാമം)
വാശി, ശാഠ്യം, ശഠത, ശഠത്വം, പിടിവാശി
- noun (നാമം)
സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, സ്ഥിരനിശ്ചയം, നിരന്തരപരിശ്രമം, നിവ്യൂഢം
സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, സ്ഥിരനിശ്ചയം, നിരന്തരപരിശ്രമം, നിവ്യൂഢം
കാർക്കശ്യം, കാഠിന്യം, അയവില്ലായ്മ, നിഷ്കൃഷ്ടത, ചിട്ട
വിടാപ്പിടുത്തം, മർക്കടമുഷ്ടി, സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, ദീർഘോദ്യമം