1. intransigent

    ♪ ഇൻട്രാൻസിജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തപ്പെടാനാവാത്ത, പൊരുത്തപ്പെടാത്ത, ഇണങ്ങാത്ത, സന്ധിയില്ലാത്ത, അനുരഞ്ജനശീലമില്ലാത്ത
  2. intransigence

    ♪ ഇൻട്രാൻസിജൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, സ്ഥിരനിശ്ചയം, നിരന്തരപരിശ്രമം, നിവ്യൂഢം
    3. സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, സ്ഥിരനിശ്ചയം, നിരന്തരപരിശ്രമം, നിവ്യൂഢം
    4. കാർക്കശ്യം, കാഠിന്യം, അയവില്ലായ്മ, നിഷ്കൃഷ്ടത, ചിട്ട
    5. വിടാപ്പിടുത്തം, മർക്കടമുഷ്ടി, സ്ഥിരപരിശ്രമം, സ്ഥിരോത്സാഹം, ദീർഘോദ്യമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക