1. intrigue

    ♪ ഇൻട്രീഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപജാപം, ഗൂഢാലോചന, ചതിയാലോചന, രഹസ്യപദ്ധതി, മന്ത്രം
    3. രഹസ്യബന്ധ്രം, പേമബന്ധം, രഹസ്യമായ സ്ത്രീപുരുഷബന്ധം, ഹൃദയബന്ധം, രഹസ്യപ്രേമബന്ധം
    1. verb (ക്രിയ)
    2. താല്പര്യം ഉളവാക്കുക, താല്പര്യം ജനിപ്പിക്കുക, ജിജ്ഞാസ ഉണർത്തുക, ജിജ്ഞാസ ഉണ്ടാക്കുക, രസംതോന്നിപ്പിക്കുക
    3. ഉപജാപം നടത്തുക, ഗൂഢാലോചന നടത്തുക, കപടോപായം ആലോചിക്കുക, ദുരാലോചന ചെയ്യുക, ദ്രോഹാലോചന ചെയ്ക
  2. intriguer

    ♪ ഇൻട്രീഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപജാപകൻ, ഗൂഢാലോചനക്കാരൻ, ജാപകൻ, കൃത്രിമി, തന്ത്രക്കാരൻ
  3. intriguing

    ♪ ഇൻട്രീഗിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജിജ്ഞാസ ഉണർത്തുന്ന, ജിജ്ഞാസ ജനിപ്പിക്കുന്ന, രസകരമായ, താല്പര്യമുണർത്തുന്ന, അമ്പരപ്പിക്കുന്ന
  4. intrigues

    ♪ ഇൻട്രീഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തന്ത്രങ്ങൾ, കൂടതന്ത്രങ്ങൾ, ഗൂഢതന്ത്രങ്ങൾ, ഗൂഢാലോചനകൾ, ഉപജാപങ്ങൾ
  5. intrigued

    ♪ ഇൻട്രീഗ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താൽപര്യമുള്ള, വേണ്ടത്തക്ക, തത്പരമായ, അഭിരുചിയുള്ള, ശ്രദ്ധയുള്ള
    3. ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, പ്രസംഗി, ബുഭുത്സു, അന്വേഷണകുതുകിയായ
    4. ജിജ്ഞാസുവായ, താൽപര്യമുള്ള, ഔൽസുക്യമുള്ള, കൗതൂകി, ബുഭുത്സു
    5. വ്യാപൃതമായ, ലയിച്ച, നിർല്ലീന, നിമഗ്നമായ, മഗ്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക