- adjective (വിശേഷണം)
- verb (ക്രിയ)
ഘട്ടംഘട്ടമായി നടപ്പിലാക്കുക, ക്രമേണ അവതരിപ്പിക്കുക, ഉപയോഗിച്ചുതുടങ്ങുക, ക്രമേണ നിവേശിപ്പിക്കുക
- verb (ക്രിയ)
പ്രവേശിപ്പിക്കുക, നിവേശിപ്പിക്കുക, ചേർക്കുക, ഏറ്റുക, അവരോധിക്കുക
പരിചയിപ്പിക്കുക, പരിചിതമാക്കുക, പരിശീലിപ്പിക്കുക, മയക്കുക, പഴക്കുക
തുടങ്ങിക്കുക, ഉപനയിക്കുക, പ്രഥമതത്ത്വങ്ങൾ ഉപദേശിക്കുക, പരിചയപ്പെത്തുക, ആദ്യമായി അവതരിപ്പിക്കുക
പരിചയപ്പെടുത്തുക, പരിചയമുണ്ടാക്കുക, സമ്പർക്കം വരുത്തുക, സമ്പർക്കമുണ്ടാക്കുക, പരിചിതമാക്കുക
- verb (ക്രിയ)
കണ്ടുമുട്ടുക, പരിചയപ്പെടുക, പരിചയപ്പെടുത്തപ്പെടുക, പരിചയമുണ്ടാക്കുക, പരിചയത്തിലാകുക
- phrasal verb (പ്രയോഗം)
നുഴഞ്ഞുകടക്കുക, ഉപായത്തിൽപ്രവേശിക്കുക, നുഴഞ്ഞുകയറുക, സൂത്രത്തിൽ കയറിപ്പറ്റുക, പ്രീതി നേടുക