1. introduction

    ♪ ഇൻട്രഡക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാപിക്കൽ, സ്ഥാപനം, പ്രതിഷ്ഠാപനം, വിനിയമനം, ഏർപ്പെടുത്തൽ
    3. ഔപചാരികമായ പരിചയപ്പെടുത്തൽ, സമാഗമം, സന്ദർശനം, ആനയനം, ഔപചാരികമായ കൂടിക്കാഴ്ച
    4. പരിചയപ്പെടുത്തൽ, അവതാരിക, അവതരണിക, പസ്പശം, ആമുഖം
    5. പ്രവേശകശാസ്ത്രം, വിഷയാനുരൂപണം, പ്രാരംഭഗ്രന്ഥം, മൂലപ്രമാണം, അടിസ്ഥാനപ്രമാണങ്ങൾ
    6. എഴുത്തിനിരുത്തൽ, ദീക്ഷാപൂർവ്വകപ്രവേശം, ഉപനയനം, ഔപചാരികമായ പ്രവേശനം, നിവേശം
  2. introduction to

    ♪ ഇൻട്രഡക്ഷൻ ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാരണ, ഉൾക്കാഴ്ച, പരിജ്ഞാനം, സൂക്ഷ്മനിശ്ചിതജ്ഞാനം, അവഗാഹം
    3. പരിചിതമാകൽ, പരിചിതമാക്കൽ, പരിചയപ്പെടൽ, അനുഭവമുണ്ടാകൽ, അടുത്തു പരിചയപ്പെടൽ
  3. give an introduction to

    ♪ ഗിവ് ആൻ ഇൻട്രഡക്ഷൻ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവതരിപ്പിക്കുക, വിളിച്ചുപറയുക, വിളംബരം ചെയ്യുക, പ്രസ്താവിക്കുക, പ്രഖ്യാപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക