- adjective (വിശേഷണം)
മുഖവുരയായ, പൂർവാംഗമായ, പ്രാവേശികം, അവതാരികയായ, ആമുഖമായ
പ്രാഥമിക, അടിസ്ഥാനകം, മൂലതത്വപരമായ, പ്രാഥമികതത്ത്വങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന, അടിസ്ഥാന
- noun (നാമം)
പൂർവ്വരംഗം, നാന്ദി, പ്രസ്താവന, ഉപക്രമം, പ്രാരംഭം
ഒരുമ്പാട്, ലഘുമേളം, നാന്ദി, പൂർവ്വരംഗം, അവതരണം