1. introverted

    ♪ ഇൻട്രോവേർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്തർമുഖനായ, സ്വയം ഉല്പിലേക്കു വലിയുന്ന, മറ്റള്ളവരുമായി ഇതപഴകുന്നതിൽ വിമുഖനായ, ലജ്ജാശീലമായ, ഒഴിഞ്ഞുമാറുന്ന
  2. introvert

    ♪ ഇൻട്രോവേർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്തർമുഖനായ, സ്വയം ഉല്പിലേക്കു വലിയുന്ന, മറ്റള്ളവരുമായി ഇതപഴകുന്നതിൽ വിമുഖനായ, ലജ്ജാശീലമായ, ഒഴിഞ്ഞുമാറുന്ന
    3. ആത്മപരിശോധന നടത്തുന്ന, അന്തർധ്യായിയായ, അവനവന്റെ ഉള്ളിലേക്കു നോക്കുന്ന, അന്തർമുഖതയുള്ള, അന്തർമുഖനായ
    4. പേടിത്തൊണ്ടനായ, നിഷ്പ്രതിഭാന, ധെെര്യമില്ലാത്ത, പേടിയുള്ള, അഞ്ചുന്ന
    5. തുറന്നു സംസാരിക്കാത്ത, അന്തർമുഖനായ, അല്പഭാഷിയായ, തുറന്നമനസ്സില്ലാത്ത, മിണ്ടാട്ടമില്ലാത്ത
    1. noun (നാമം)
    2. ഏകാകി, ഏകാകിനി, ഏകൻ, ഏകലൻ, തനിയൻ
  3. introvert-ed

    ♪ ഇൻട്രോവേർട്ട്-എഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തന്നിലേക്കു തന്നെ ഒതുങ്ങിക്കൂടിയ, പുറകോട്ടു വലിയുന്ന, ഉൾവലിയുന്ന, അനന്തർമുഖനായ, സാമൂഹ്യ ബോധമില്ലാത്ത
  4. introverted unforthcoming

    ♪ ഇൻട്രോവേർട്ട്എഡ് അൺഫോർത്ത്കമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെളിച്ചപ്പെടാത്ത, ശ്രദ്ധാകേന്ദ്രമാകാൻ ശ്രമിക്കാത്ത, വളരെ എളിമയുള്ള, തന്റെ നേർക്ക് ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കാത്ത, പിൻവലിയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക