1. intrude

    ♪ ഇൻട്രൂഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിക്രമിക്കുക, അതിക്രമിച്ചു കടക്കുക, അതിക്രമിച്ചു കയറുക, വലിഞ്ഞുകയറിച്ചെല്ലുക, വേണ്ടാത്തിടത്തു പ്രവേശിക്കുക
    3. ബലാൽക്കാരേണ തലയിടുക, ബലാൽക്കാരമായി ചെലുത്തുക, തള്ളിക്കയറ്റുക, ചെലുത്തുക, ബലാൽ കടത്തുക
  2. intruder

    ♪ ഇൻട്രൂഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുവാദമില്ലാതെ പ്രവേശിക്കുന്നവൻ, അതിക്രമിച്ചു കടക്കുന്നവൻ, കെെയേറ്റക്കാരൻ, അതിലംഘി, അന്യായമായി പ്രവേശിക്കുന്നവൻ
  3. intrude on

    ♪ ഇൻട്രൂഡ് ഓൺ,ഇൻട്രൂഡ് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നുഴഞ്ഞുകടക്കുക, ഉപായത്തിൽപ്രവേശിക്കുക, നുഴഞ്ഞുകയറുക, സൂത്രത്തിൽ കയറിപ്പറ്റുക, പ്രീതി നേടുക
    3. വേണ്ടാത്തിടത്ത് എത്തിനോക്കുക, തലയിടുക, വേണ്ടാത്ത കാര്യങ്ങളിൽ തലയിടുക, അനർഹമായി ഇടപെടുക, ഉളിഞ്ഞു നോക്കുക
    1. verb (ക്രിയ)
    2. ശല്യംചെയ്യുക, ശല്യപ്പെടുത്തുക, ഉപദ്രവം ചെയ്യുക, തടസ്സപ്പെടുത്തുക, അലട്ടുക
    3. കയ്യേറുക, അതിക്രമിക്കുക, മിഞ്ചുക, അതിക്രമിച്ചുകയറുക, അതിക്രമിച്ചു കടക്കുക
    4. നുഴഞ്ഞുകയറുക, നുഴഞ്ഞു കയറിപ്പറ്റുക, ഉപായത്തിൽപ്രവേശിക്കുക, സൂത്രത്തിൽ കയറിപ്പറ്റുക, ഒളിച്ചു പതുങ്ങിയും കടന്നുകൂടുക
    5. ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുക, ഒളിഞ്ഞു നോക്കുക, വേണ്ടാത്തിടത്ത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുക, ചികഞ്ഞന്വേഷിക്കുക
    6. അതിക്രമിച്ചുകടക്കുക, അതിക്രമിക്കുക, അതിരുകടക്കുക, ആക്രമിക്കുക, കടന്നുകയറ്റം നടത്തുക
  4. intrude into

    ♪ ഇൻട്രൂഡ് ഇന്റു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടപെടുക, ഇടപെടൽ നടത്തുക, ബലാൽക്കാരേണ തലയിടുക, അതിക്രമിച്ചു കടക്കുക, മറ്റള്ളവരുടെ കാര്യങ്ങളിൽ ആവശ്യപ്പെടാതെ ഇടപെടുക
  5. intruding

    ♪ ഇൻട്രൂഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിക്രമിച്ചുകടക്കുന്ന, അനുമതിയില്ലാതെ ചെല്ലുന്ന, കടന്നുകയറ്റം നടത്തുന്ന, അനുവാദമില്ലാതെ പ്രവേശിക്കുന്ന, വിളിക്കാതെ ചെല്ലുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക