അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
intrusion
♪ ഇൻട്രൂഷൻ
src:ekkurup
noun (നാമം)
അതിക്രമിച്ചുകടക്കൽ, അനുവാദം കൂടാതെ പ്രവേശിക്കൽ, നുഴഞ്ഞുകയറ്റം, ബലാൽപ്രവേശനം, കെെയേറ്റം
intrusive
♪ ഇൻട്രൂസീവ്
src:ekkurup
adjective (വിശേഷണം)
അതിക്രമിച്ചുകടക്കുന്ന, അനുമതിയില്ലാതെ ചെല്ലുന്ന, കടന്നുകയറ്റം നടത്തുന്ന, അനുവാദമില്ലാതെ പ്രവേശിക്കുന്ന, വിളിക്കാതെ ചെല്ലുന്ന
പടർന്നുപിടിക്കുന്ന, ബഹുുജനശ്രദ്ധ ആകർഷിക്കുന്ന, മാദ്ധ്യമശ്രദ്ധയും ജനശ്രദ്ധയും പിടിച്ചുപറ്റുന്ന, പ്രമുഖമായ, ജനവികാരം ഇളക്കുന്ന
സ്വകാര്യതയെ ആക്രമിക്കുന്ന, വ്യക്തിപരമായ, വകതിരിവില്ലാത്ത, സ്വകാര്യതയിലിടപെടുന്ന, തുറന്നടിച്ചുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക