1. intuition

    ♪ ഇൻറ്യൂയിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തർജ്ഞാനം, സഹജാവബോധം, ആന്തരാവബോധം, അബോധവാസന, സഹജജ്ഞാനം
    3. ഭൂതോദയം, ബോധോദയം, തോന്നൽ, പ്രതിഭാസം, സംശയം
  2. intuitive

    ♪ ഇൻറ്യൂയിറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവബോധജന്യമായ, സഹജജ്ഞാനജന്യ, സ്വതജ്ഞാനമുള്ള, സഹജജ്ഞാനോപലബ്ധ, സഹജം
  3. intuit

    ♪ ഇൻറ്യൂയിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇന്ദ്രിയബോധമുണ്ടാകുക, അനുഭവപ്പെടുക, മനസ്സിലാക്കുക, തോന്നുക, പ്രത്യയിക്കുക
    3. അനുമാനിക്കുക, നിഗമനത്തിലെത്തുക, ഊഹിച്ചെടുക്കുക, നിനച്ചെടുക്കുക, നിഗമനം ചെയ്ക
    4. ഊഹിക്കുക, ഊഹിച്ചറിയുക, ഊഹിച്ചെടുക്കുക, അനുമാനിക്കുക, നിഗമനം നടത്തുക
    5. തോന്നുക, തോന്നലുണ്ടാവുക, ഇന്ദ്രിയബോധമുണ്ടാകുക, വികാരം ഉണ്ടാവുക, വികരിക്കുക
  4. intuitiveness

    ♪ ഇൻറ്യൂയിറ്റീവ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തർജ്ഞാനം, സഹജാവബോധം, ആന്തരാവബോധം, അബോധവാസന, സഹജജ്ഞാനം
  5. intuitively

    ♪ ഇൻറ്യൂയിറ്റീവ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അന്തരാ, മനസ്സിൽ, ഉള്ളാലെ, ഹൃദയത്തിൽ, ബുദ്ധിയിൽ
  6. intuitional

    ♪ ഇൻറ്യൂയിഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തനിയേ തോന്നുന്ന, നെെസർഗ്ഗികമായ, അന്തഃപ്രേരിതമായ, അവിചാര്യകൃത, വാസനാപ്രേരിതമായ
    3. അവബോധജന്യമായ, സഹജജ്ഞാനജന്യ, സ്വതജ്ഞാനമുള്ള, സഹജജ്ഞാനോപലബ്ധ, സഹജം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക