അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
inundate
♪ ഇനൻഡേറ്റ്
src:ekkurup
verb (ക്രിയ)
വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോകുക, നിറഞ്ഞുകവിഞ്ഞൊഴുകുക, വെള്ളം പെരുകുക, പ്രളയമാവുക, വെള്ളപ്പൊക്കമുണ്ടാകുക
പ്രളയത്തിലാഴ്ത്തുക, ആമഗ്നമാക്കുക, നിമജ്ജിപ്പിക്കുക, മുക്കുക, ആഴ്ത്തുക
inundation
♪ ഇനൻഡേഷൻ
src:ekkurup
noun (നാമം)
വെള്ളപ്പൊക്കം, നിറഞ്ഞുകവിയൽ, ജലപ്രളയം, പെരുവെള്ളം, ജലപ്ലാവനം
inundated
♪ ഇനൻഡേറ്റഡ്
src:ekkurup
adjective (വിശേഷണം)
നിറഞ്ഞുകവിഞ്ഞ, ഉപതാരക, നിറഞ്ഞുകവിഞ്ഞൊഴുകുന്ന, പ്രളയബാധിതമായ, അമിതമായി നിറഞ്ഞ
inundated by
♪ ഇനൻഡേറ്റഡ് ബൈ
src:ekkurup
preposition (ഗതി)
അടിയിൽ, മുങ്ങി, അടിയിൽപെട്ട്, ആഴ്ന്ന്, ആഴ്ത്തപ്പെട്ട്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക