അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
invade
♪ ഇൻവേഡ്
src:ekkurup
verb (ക്രിയ)
അധിനിവേശം നടത്തുക, അതിക്രമിക്കുക, കെെയേറുക, ധർഷിക്കുക, ആക്രമിക്കുക
അതിക്രമിച്ചുകടക്കുക, അതിക്രമിക്കുക, അതിരുകടക്കുക, ആക്രമിക്കുക, കടന്നുകയറ്റം നടത്തുക
പരക്കുക, വ്യാപിക്കുക, നുഴഞ്ഞിറങ്ങുക, മിരലുക, കിനിഞ്ഞിറങ്ങുക
invader
♪ ഇൻവേഡർ
src:ekkurup
noun (നാമം)
അധിനിവേശക്കാരൻ, അക്രമി, ആക്രമണകാരി, ആക്രമിക്കുന്നവൻ, അവസ്കന്ദകൻ
invading
♪ ഇൻവേഡിംഗ്
src:ekkurup
adjective (വിശേഷണം)
അക്രമപരം, പ്രതികാരപരം, ശത്രുതയോടെയുള്ള, കടന്നാക്രമിക്കുന്ന, കേറി ആക്രമിക്കുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക