1. inveigle

    ♪ ഇൻവീഗിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭംഗിവാക്കുകൊണ്ടു പ്രേരിപ്പിക്കുക, ദുരാചാരങ്ങളിൽ പ്രവർത്തിപ്പിക്കുക, പുകഴ്ത്തിവശത്താക്കുക, ചതിക്കുക, പുന്നാരിക്കുക
  2. inveiglement

    ♪ ഇൻവീഗിൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുകഴ്ത്തിവശത്താക്കൽ, മുഖസ്തുതി, ഇച്ഛകം, അനുനയം, ഉല്ലാപം
    3. പ്രേരണ, നിർബ്ബന്ധം, നിർബന്ധം, അനുനയം, അനുശാസനം
  3. inveigle into

    ♪ ഇൻവീഗിൾ ഇന്റു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പറഞ്ഞുബോദ്ധ്യപ്പെടുത്തുക, അനുനയിപ്പിക്കുക, പറഞ്ഞുവിശ്വസിപ്പിക്കുക, സംസാരിച്ചു വശത്താക്കുക, ന്യായം പറഞ്ഞു സമ്മതിപ്പിക്കുക
    1. verb (ക്രിയ)
    2. അനുനയിപ്പിച്ചു കൂട്ടത്തിൽ ചേർക്കുക, അനുനയിക്കുക, കയ്യിലെടുക്കുക, ഉൾപ്പെടുത്തുക, പറഞ്ഞുവിശ്വസിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക