1. inverse

    ♪ ഇൻവേർസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീഴ്മേലായ, വിപരീതമായ, തലകീഴായ, അഭിശിരോഗ്ര, നേരെതിരിച്ചുള്ള
    1. noun (നാമം)
    2. കീഴുമേലായിരിക്കുന്ന അവസ്ഥ, ക്രമവിപര്യയം, വിപരീതം, പ്രതീപം, വിപര്യയം
  2. inversion

    ♪ ഇൻവേർഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുകൾഭാഗം താഴത്തേക്കും താഴത്തെഭാഗം മുകളിലേക്കും ആക്കൽ, ഉൾഭാഗം പുറത്തും പുറഭാഗം അകത്തും ആക്കൽ, ക്രമം, സ്ഥാനം എന്നിവ തിരിച്ചാക്കൽ, തകിടംമറിക്കൽ
  3. inversely

    ♪ ഇൻവേർസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അങ്ങോട്ടെന്നപോലെ ഇങ്ങോട്ടും, തിരിച്ച്, മറിച്ച്, ലോമവിലോമമായി, വിരുദ്ധമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക