1. invert

    ♪ ഇൻവേർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുകൾഭാഗം താഴത്തേക്കും താഴത്തെഭാഗം മുകളിലേക്കും ആക്കുക, ഉൾഭാഗം പുറത്തേക്കും പുറഭാഗം ഉല്പിലേക്കും ആക്കുക, കമത്തുക, കമിഴ്ത്തുക, കവുത്തുക
  2. inverted order

    ♪ ഇൻവേർട്ടഡ് ഓർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. തലതിരിഞ്ഞക്രമം
  3. inverted commas

    ♪ ഇൻവേർട്ടഡ് കോമാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉദ്ധരണി സൂചകമായ ചിഹ്നം
  4. inverted

    ♪ ഇൻവേർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലകീഴായ, അവാചീന, അധോമുഖമായ, ന്യഞ്ചിത, കീഴ്മേലായ
    3. പ്രതിലോമമായ, നേർവിപരീതമായ, തലകീഴായ, വിലോമ, വ്യത്യസ്ത
    4. തലകീഴായ, കീഴ്മേൽമറിഞ്ഞ, തലതിരിഞ്ഞ, തലകീഴ്ക്കാമ്പാടായ, കരണം മറിഞ്ഞ
    5. കീഴ്മേലായ, വിപരീതമായ, തലകീഴായ, അഭിശിരോഗ്ര, നേരെതിരിച്ചുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക