1. invest

    ♪ ഇൻവെസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിക്ഷേപിക്കുക, പണം മുടക്കുക, നിക്ഷേപം നടത്തുക, ലാഭത്തിനുവേണ്ടി പണം മുടക്കുക, പണമിറക്കുക
    3. ചെലവഴിക്കുക, വ്യയം ചെയ്യുക, ധനവ്യയം ചെയ്യുക, ചെലവാക്കുക, ചെലവിടുക
    4. നിവേശിപ്പിക്കുക, വ്യാപിപ്പിക്കുക, പിടിപ്പിക്കുക, നിറയ്ക്കുക, ചെലുത്തുക
    5. അർപ്പിക്കുക, നിക്ഷിപ്തമാക്കുക, പദവിനൽകുക, അധികാരം നൽകുക, ചുമതലപ്പെടുത്തുക
    6. അധികാരത്തിൽ പ്രതിഷ്ഠിക്കുക, അവരോധിക്കുക, വാഴിക്കുക, പട്ടംകെട്ടുക, സ്ഥാനത്തിരുത്തുക
  2. investment

    ♪ ഇൻവെസ്റ്റ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിക്ഷേപം, അവനിധാനം, ആധാനം, ആധി, നിക്ഷേപിക്കൽ
    3. മുതൽ, നിക്ഷേപം, മൂലധനിക്ഷേപം, സംരഭം, ഉവ്യയമം
    4. ധനിക്ഷേപം, ഓഹരികളിലും മറ്റുമിറക്കുന്ന പണം, ഓഹരി, മൂലധനം, മൂലധനിക്ഷേപം
    5. മുടക്ക്, "സമയം, ഊർജ്ജം മുതലായവ വിനിയോഗിക്കൽ", ത്യാഗം, പരിത്യാഗം
  3. global investment

    ♪ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആഗോള നിക്ഷേപം
  4. investing

    ♪ ഇൻവെസ്റ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിക്ഷേപം, അവനിധാനം, ആധാനം, ആധി, നിക്ഷേപിക്കൽ
  5. invest as

    ♪ ഇൻവെസ്റ്റ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സൃഷ്ടിക്കുക, നിയമിക്കുക, നിയോഗിക്കുക, ആക്കുക, അധികാരമോ പദവിയോ നൽകുക
  6. money invested

    ♪ മണി ഇൻവെസ്റ്റഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധനിക്ഷേപം, ഓഹരികളിലും മറ്റുമിറക്കുന്ന പണം, ഓഹരി, മൂലധനം, മൂലധനിക്ഷേപം
  7. investments

    ♪ ഇൻവെസ്റ്റ്മെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുതൽ, കൈവശമുള്ള ഭൂമിയോ ഓഹരികളോ, പുരയിടങ്ങൾ, ആസ്തി, വിലകല്‍പ്പിക്കാവുന്ന വസ്തുക്കൾ
  8. invest in

    ♪ ഇൻവെസ്റ്റ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാങ്ങുക, വാങ്ങിക്കുക, മേടിക്കുക, വേണിക്കുക, വേണ്ടിക്കുക
    3. പണം മുടക്കുക, ധനസഹായം ചെയ്യുക, ധനം കൊടുക്കുക, മൂലധനം എർപ്പെടുത്തുക, ഇറക്കുക
    4. വാങ്ങിക്കുക, വാങ്ങുക, മേടിക്കുക, വിലയ്ക്കു വാങ്ങിക്കുക, വേണ്ടുക
    5. സഹായധനം നൽകുക, സർക്കാരിൽനിന്ന് ദ്രവ്യ സഹായം ചെയ്യുക, ഒത്താശപ്പണം കൊടുക്കുക, ധനസഹായം ചെയ്യുക, പണം മുടക്കുക
    6. നിക്ഷിപ്തമാക്കുക, അധികാരം നൽകുക, അർപ്പിക്കുക, ദാനമായി നൽകുക, ഏറ്റുക
  9. invest with

    ♪ ഇൻവെസ്റ്റ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊടുക്കുക, നല്കുക, ദത്തമാക്കുക, ദാനം ചെയ്ക, സമ്മാനിക്കുക
  10. capital invested

    ♪ കാപ്പിറ്റൽ ഇൻവെസ്റ്റഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധനിക്ഷേപം, ഓഹരികളിലും മറ്റുമിറക്കുന്ന പണം, ഓഹരി, മൂലധനം, മൂലധനിക്ഷേപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക