1. invigorate

    ♪ ഇൻവിഗറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്മേഷം നൽകുക, ഊർജ്ജസ്വലമാക്കുക, ഊർജ്ജം പകരുക, പുത്തനുണർവു നൽകുക, ഉദ്ദീപിപ്പിക്കുക
  2. invigorator

    ♪ ഇൻവിഗറേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ബലവർദ്ധകൗഷധം
  3. invigorated

    ♪ ഇൻവിഗറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നവോന്മേഷമുള്ള, ഉത്സാഹം വീണ്ടെടുത്ത, അക്ഷീണ, ക്ഷീണം തീർന്ന, വിശ്രമിച്ച
  4. invigorating

    ♪ ഇൻവിഗറേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശക്തിസംവർദ്ധകം, ഉന്മേഷദായകം, വീര്യം വർദ്ധിപ്പിക്കുന്ന, ഊർജ്ജസ്വലമാക്കുന്ന, നവോന്മേഷം ഉണ്ടാക്കുന്ന
    3. തണുപ്പുള്ള, കുളിരുള്ള, കുളിരുന്ന, സുഖശീതളമായ, ഉഷ്ണേതര
    4. ക്ഷോഭഹേതുകമായ, ആവേശമുണർത്തുന്ന, കോരിത്തരിപ്പിക്കുന്ന, രോമാഞ്ചം കൊള്ളിക്കുന്ന, ത്രസിപ്പിക്കുന്ന
    5. ജീവദായകം, പ്രാണദ, ജീവൻനല്കുന്ന, ജീവപ്രദമായ, ജീവനീയ
    6. ഉന്മേഷദായകമായ, നവോന്മേഷമുണ്ടാക്കുന്ന, ശ്രമം തീർക്കുന്ന, സുഖദായകമായ, ജീവന
  5. invigoration

    ♪ ഇൻവിഗറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷീണം തീർക്കൽ, ആശ്വാസനം, വിശ്രാന്തി, ഊർജ്ജസ്വലമാകൽ, ഉജ്ജീവനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക