1. inviolable

    ♪ ഇൻവയലബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അലംഘ്യമായ, പവിത്രത ലംഘിക്കരുതാത്ത, അതിക്രമിക്കാൻ പാടില്ലാത്ത, കെെമാറ്റം ചെയ്യുവാൻ പാടില്ലാത്ത, അന്യാധീനപ്പെടുത്താൻ വഹിയാത്ത
  2. inviolate

    ♪ ഇൻവയലേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൂഷിതമല്ലാത്ത, അഭംഗമായ, അവൂഷിതമായ, ഊനമില്ലാത്ത, അനാഘ്രാത
  3. inviolability

    ♪ ഇൻവയലബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശുദ്ധി, പരിശുദ്ധി, അലംഘ്യത, അലഘനീയത്വം, പവിത്രത
  4. indefeasible. inviolable

    ♪ ഇൻഡിഫീസിബിൾ. ഇൻവയോളബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെെമാറ്റം ചെയ്യാനാവാത്ത, കെെമാറ്റം ചെയ്യരുതാത്ത, ക്രയവിക്രയം ചെയ്യാനാവാത്ത, നഷ്ടപ്പെടാനൊക്കാത്ത, വിൽക്കാൻ പാടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക