1. invite

    ♪ ഇൻവൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷണം, വിളി, കുറി, മന്ത്രണം, ആമന്ത്രണം
    1. verb (ക്രിയ)
    2. ക്ഷണിക്കുക, വിളിക്കുക, സാദരം ക്ഷണിക്കുക, ക്ഷണിച്ചുവരുത്തുക, അഴയ്ക്കുക
    3. ക്ഷണിക്കുക, അഭ്യർത്ഥിക്കുക, അഭ്യർത്ഥന നടത്തുക, വിജ്ഞാപനത്തിലൂടെ വരുത്തുക, ആവശ്യപ്പെടുക
    4. വിളിച്ചുവരുത്തുക, കാരണമാകുക, സംഭവിക്കുന്നതിനു കാരണമാകുക, പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പക്കുക
  2. standing invitation

    ♪ സ്റ്റാൻഡിംഗ് ഇൻവിറ്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. എപ്പോൾ വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്ന ക്ഷണം
  3. invitation

    ♪ ഇൻവിറ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷണം, വിളി, കുറി, മന്ത്രണം, ആമന്ത്രണം
    3. ക്ഷണം, ക്ഷണിക്കൽ, പ്രോത്സാഹനം, പ്രേരണ, പ്രലോഭനം
  4. inviting

    ♪ ഇൻവൈറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷണിക്കുന്ന, ആകർഷിക്കുന്ന, വശീകരിക്കുന്ന, പ്രലോഭ്യ, ക്ഷണ
  5. invitation card

    ♪ ഇൻവിറ്റേഷൻ കാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷണക്കത്ത്
  6. to invite

    ♪ ടു ഇൻവൈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷണിക്കുക
  7. invite to

    ♪ ഇൻവൈറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആമന്ത്രിക്കുക, ക്ഷണിക്കുക, വിളിക്കുക, വരാൻപറയുക, വരാനായി വിളിക്കുക
  8. un-invited

    ♪ അൺ-ഇൻവൈറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാഗതം ചെയ്യപ്പെടാത്ത, വേണ്ടാത്ത, കെട്ടിക്കേറിവന്ന, ക്ഷണിക്കാതെ വന്ന, ആവശ്യമില്ലാത്ത
  9. invite bid

    ♪ ഇൻവൈറ്റ് ബിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെല്ലുവിളിക്കുക, മറുത്തുനില്ക്കുക, ധിക്കരിക്ക, പന്തയത്തിനു ക്ഷണിക്കുക, എതിർത്തുനിൽക്കുക
  10. invited

    ♪ ഇൻവൈറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സസൂക്ഷ്മം തെരഞ്ഞെടുത്ത, ശ്രദ്ധാപൂർവ്വം നേരിട്ടു തിരഞ്ഞെടുത്ത, തിരിഞ്ഞെടുത്ത, വ്യാവൃത്ത, വൃത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക