1. invoke

    ♪ ഇൻവോക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവാഹിക്കുക, തന്റെ വാദത്തിനുപോദ്ബലകമായി മറ്റെന്തിനെങ്കിലും ഉപയോഗിക്കുക, ഉദ്ധരിക്കുക, തെളിവായി കൊണ്ടുവരുക, പരാമർശിക്കുക
    3. പ്രാർത്ഥിക്കുക, അഭ്യർത്ഥിക്കുക, യാചിക്കുക, കേണപേക്ഷിക്കുക, കിഴിയുക
    4. ആവാഹിച്ചു വരുത്തുക, വിളിച്ചുവരുത്തുക, വരാൻകല്പിക്കുക, മന്ത്രം ജപിച്ചുവിളിക്കുക, മന്ത്രത്താൽ സമീപത്തു വരുത്തുക
    5. ജനിപ്പിക്കുക, ഉണ്ടാക്കുക, വെളിപ്പെടുത്തുക, പുറത്തേക്കു കൊണ്ടുവരുക, വെളിയിൽ കൊണ്ടുവരുക
  2. invoke God's favour for

    ♪ ഇൻവോക്ക് ഗോഡ്സ് ഫേവർ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുഗ്രഹിക്കുക, ആശംസിക്കുക, ശംസിക്കുക, ദെെവാനുഗ്രഹത്തിന് അപേക്ഷിക്കുക, ആശീർവ്വദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക