1. involve oneself

    ♪ ഇൻവോൾവ് വൺസെൽഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടപെടുക, സഹായിക്കാനായി ഇടപെടുക, ഇടയ്ക്കുകയറി ഇടപെടുക, ഉൾപ്പെടുക, പ്രവേശിക്കുക
    1. verb (ക്രിയ)
    2. ഇടപെടുക, ഇടയിൽച്ചാടുക, ഉൾപ്പെടുക, സ്വയം എത്തിപ്പെടുക, സ്വയം ചെന്നുചാടുക
    3. ഇടയിൽ പറയുക, മധ്യേപ്രസ്താവിക്കുക, ഇടപെടുക, ഇടയിൽച്ചാടുക, ഇടയിൽവീഴുക
  2. involve oneself in

    ♪ ഇൻവോൾവ് വൺസെൽഫ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം ഉൾപ്പെടുക, വെെകാരികമായ ബന്ധമുണ്ടാകുക, തന്നത്താൻ കേറി ഇടപെടുക, താല്പര്യം കാണിക്കുക, നിരതമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക