- verb (ക്രിയ)
സ്വയം ഉൾപ്പെടുക, വെെകാരികമായ ബന്ധമുണ്ടാകുക, തന്നത്താൻ കേറി ഇടപെടുക, താല്പര്യം കാണിക്കുക, നിരതമാകുക
- phrasal verb (പ്രയോഗം)
ഇടപെടുക, സഹായിക്കാനായി ഇടപെടുക, ഇടയ്ക്കുകയറി ഇടപെടുക, ഉൾപ്പെടുക, പ്രവേശിക്കുക
- verb (ക്രിയ)
ഇടപെടുക, ഇടയിൽച്ചാടുക, ഉൾപ്പെടുക, സ്വയം എത്തിപ്പെടുക, സ്വയം ചെന്നുചാടുക
ഇടയിൽ പറയുക, മധ്യേപ്രസ്താവിക്കുക, ഇടപെടുക, ഇടയിൽച്ചാടുക, ഇടയിൽവീഴുക