- noun (നാമം)
ഉൾപ്പെടൽ, ഭാഗഭാഗിത്വം, പങ്ക്, പങ്കാളിത്തം, പങ്കെടുക്കൽ
ഉൾച്ചേരൽ, കെട്ടുപാട്, വേഴ്ച, സൗഹൃദം, ഇണക്കം
- adjective (വിശേഷണം)
- phrasal verb (പ്രയോഗം)
ഇടപെടുക, സഹായിക്കാനായി ഇടപെടുക, ഇടയ്ക്കുകയറി ഇടപെടുക, ഉൾപ്പെടുക, പ്രവേശിക്കുക
- verb (ക്രിയ)
പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കു ചേരുക
പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കുചേരുക
ഇടപെടുക, ഇടയിൽച്ചാടുക, ഉൾപ്പെടുക, സ്വയം എത്തിപ്പെടുക, സ്വയം ചെന്നുചാടുക
- verb (ക്രിയ)
സ്വയം ഉൾപ്പെടുക, വെെകാരികമായ ബന്ധമുണ്ടാകുക, തന്നത്താൻ കേറി ഇടപെടുക, താല്പര്യം കാണിക്കുക, നിരതമാകുക
- noun (നാമം)
അനുഭവം, സംവേദനം, അനുഭവപ്പെടൽ, പരിചയം, ഉൾപ്പെടൽ
- phrasal verb (പ്രയോഗം)
ഉൾപ്പെടുക, ചേരുക, കൂടിച്ചേരുക, കൂട്ടുചേരുക, കണ്ടുമുട്ടാനിടയാകുക
കൂട്ടാകുക, കൂട്ടുകൂടുക, കൂട്ടുകാരാകുക, ചങ്ങാത്തം പുലർത്തുക ചങ്ങാത്തത്തിലാകുക, മെെത്രിയിലേർപ്പെടുക
- phrase (പ്രയോഗം)
പാർശ്വസ്ഥം, പ്രാന്തീയം, പങ്കെടുക്കാതെ, ചേരാതെ, ഉൾപ്പെടാതെ