1. involved

    ♪ ഇൻവോൾവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബന്ധപ്പെട്ട, ഉൾപ്പെട്ട, പരിഭാവിത, ചേർന്ന, ബന്ധിക്കപ്പെട്ട
    3. അശപ്പെടുത്തപ്പെട്ട, കുടുങ്ങിയ, കുടുക്കപ്പെട്ട, ഉൾപ്പെടുത്തപ്പെട്ട, കുറ്റത്തിലുൾപ്പെടുത്തപ്പെട്ട
    4. സങ്കീർണ്ണമായ, ദുർഘട, കുഴഞ്ഞ, വിഷമമായ, വളരെ വിശദമായ
    5. മുഴുകിയ, ആമഗ്ന, ലീന, നിലീന, പ്രലീന
  2. self-involved

    ♪ സെൽഫ്-ഇൻവോൾവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വാർത്ഥനിമഗ്നമായ
    3. സ്വചിന്തകളിൽ ലയിച്ച
  3. involvement

    ♪ ഇൻവോൾവ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉൾപ്പെടൽ, ഭാഗഭാഗിത്വം, പങ്ക്, പങ്കാളിത്തം, പങ്കെടുക്കൽ
    3. ഉൾച്ചേരൽ, കെട്ടുപാട്, വേഴ്ച, സൗഹൃദം, ഇണക്കം
  4. involve

    ♪ ഇൻവോൾവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉൾപ്പെട്ടിരിക്കുക, അനിവാര്യമായിരിക്കുക, ആവശ്യമായിരിക്കുക, ആവശ്യമായിവരിക, വേണ്ടിവരിക
    3. ഉൾപ്പെടുത്തുക, ഇടപെടുത്തുക, കൂട്ടത്തിൽ ഉൾപ്പെടുത്തുക, കൊള്ളിക്കുക, ഉൾക്കൊള്ളിക്കുക
    4. ഉൾപ്പെടുത്തുക, കൂട്ടത്തിൽ പെടുത്തുക, കുറ്റത്തിൽ ഉൾപ്പെടുത്തുക, അകപ്പെടുത്തുക, വളയ്ക്കുക
  5. involvement with

    ♪ ഇൻവോൾവ്മെന്റ് വിത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനുഭവം, പരിചയം, തോന്നൽ, ധാരണ, വിധേയമാകൽ
  6. involve in

    ♪ ഇൻവോൾവ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉൾപ്പെടുത്തുക, ചേർക്കുക, പങ്കുചേര്‍ക്കുക, സംബന്ധിക്കുക, ഘടിപ്പിക്കുക
    3. ഉൾപ്പെടുത്തുക, സംബന്ധിപ്പിക്കുക, പെടുത്തുക, ഉൾക്കൊള്ളിക്കുക, പങ്കുണ്ടെന്നുവരുത്തുക
  7. get involved

    ♪ ഗെറ്റ് ഇൻവോൾവ്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടപെടുക, സഹായിക്കാനായി ഇടപെടുക, ഇടയ്ക്കുകയറി ഇടപെടുക, ഉൾപ്പെടുക, പ്രവേശിക്കുക
    1. verb (ക്രിയ)
    2. പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കു ചേരുക
    3. പങ്കെടുക്കുക, പങ്കുവഹിക്കുക, പങ്കുകൊള്ളുക, ചേരുക, പങ്കുചേരുക
    4. ഇടപെടുക, ഇടയിൽച്ചാടുക, ഉൾപ്പെടുക, സ്വയം എത്തിപ്പെടുക, സ്വയം ചെന്നുചാടുക
  8. involve oneself in

    ♪ ഇൻവോൾവ് വൺസെൽഫ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം ഉൾപ്പെടുക, വെെകാരികമായ ബന്ധമുണ്ടാകുക, തന്നത്താൻ കേറി ഇടപെടുക, താല്പര്യം കാണിക്കുക, നിരതമാകുക
  9. without getting involved

    ♪ വിത്തൗട്ട് ഗെറ്റിംഗ് ഇൻവോൾവ്ഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പാർശ്വസ്ഥം, പ്രാന്തീയം, പങ്കെടുക്കാതെ, ചേരാതെ, ഉൾപ്പെടാതെ
  10. get involved with

    ♪ ഗെറ്റ് ഇൻവോൾവ്ഡ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉൾപ്പെടുക, ചേരുക, കൂടിച്ചേരുക, കൂട്ടുചേരുക, കണ്ടുമുട്ടാനിടയാകുക
    3. കൂട്ടാകുക, കൂട്ടുകൂടുക, കൂട്ടുകാരാകുക, ചങ്ങാത്തം പുലർത്തുക ചങ്ങാത്തത്തിലാകുക, മെെത്രിയിലേർപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക