1. invulnerable

    ♪ ഇൻവൾനറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുറിവേല്പിക്കാൻ കഴിയാത്ത, ഊനം പറ്റാത്ത, സുരക്ഷിതമായ, ദുർദ്ധർഷമായ, ആക്രമിക്കപ്പെടാൻ സാദ്ധ്യതയില്ലാത്ത
  2. invulnerability

    ♪ ഇൻവൾനറബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സുരക്ഷിതത്വം, നിരപായത, പരത്രാണം, പരിത്രാണം, ഭദ്രത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക