- adjective (വിശേഷണം)
അന്തർമുഖനായ, സ്വയം ഉല്പിലേക്കു വലിയുന്ന, മറ്റള്ളവരുമായി ഇതപഴകുന്നതിൽ വിമുഖനായ, ലജ്ജാശീലമായ, ഒഴിഞ്ഞുമാറുന്ന
സങ്കുചിതമനസ്സായ, പരിമിതമായ വീക്ഷണമുള്ള, ഉദാരബുദ്ധിയല്ലാത്ത, ഇടുങ്ങിയമനസ്ഥിതിയുള്ള, അന്തർമുഖനായ
ആത്മപരിശോധന നടത്തുന്ന, അന്തർധ്യായിയായ, അവനവന്റെ ഉള്ളിലേക്കു നോക്കുന്ന, അന്തർമുഖതയുള്ള, അന്തർമുഖനായ
കുതിരക്കണ്ണടയുള്ള, ഇടുങ്ങിയ മനസ്ഥിതിയുള്ള, സങ്കുചിതമനസ്ഥിതിയായ, അന്തർമുഖമായ, സങ്കുചിതചിന്താഗതിയുള്ള
സങ്കുചിത മനസ്ഥിതിയുള്ള, ഇടുങ്ങിയ മനസ്ഥിതിയുള്ള, സങ്കുചിത ചിന്താഗതിയുള്ള, സങ്കുചിത, സ്വപക്ഷാന്ധനായ