1. irascible

    ♪ ഇറാസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകോപമുള്ള, വേഗം കോപിക്കുന്ന, ക്ഷിപ്രകോപിയായ, പെട്ടെന്നു ശുണ്ഠിവരുന്ന, ക്ഷോഭ്യ
  2. irascibly

    ♪ ഇറാസിബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുൻകോപത്തോടെ
  3. irascibility

    ♪ ഇറാസിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷ്പ്രകൃതി, ദുശ്ശീലം, ക്രോധം, ഈറ, ചീത്ത സ്വഭാവം
    3. മുൻകോപസ്വഭാവം, മുൻകോപപ്രവണത, മുൻകോപം, ശുണ്ഠി, മൂക്കത്തുശുണ്ഠി
    4. രൂക്ഷത, രൗക്ഷ്യം, മര്യാദകേട്, പരുഷത, പരുഷമായ പെരുമാറ്റം
    5. മുൻശുണ്ഠി, വലിയ ശുണ്ഠി, ചീത്ത പ്രകൃതം, കോപം, വിഷമശീലം
    6. കോപം, ദേഷ്യം, ക്ഷോഭം, ദ്വിഷ്ടത, ദ്വിഷ്ടത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക