1. irk

    ♪ ഇർക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
  2. irked

    ♪ ഇർക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരാതിയുള്ള, തപിത, ദഗ്ദ്ധ, ദുഖിതമായ, ദഃഖാർത്ത
    3. കുപിത, കോപി, കോപിത, അമർഷ, അമർഷിത
    4. അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത, അപ്രസന്ന
    5. ശുണ്ഠിപിടിച്ച, ക്ഷോഭിക്കുന്ന, വെറിപിടിച്ച, അദ്ധ്യാരൂഢ, കുപിത
    6. അലോസരപ്പെട്ട, അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത
    1. idiom (ശൈലി)
    2. കോപിഷ്ഠനായ, കുപിത, കോപി, കോപിത, അമർഷ
    1. phrase (പ്രയോഗം)
    2. കുപിത, കോപി, കോപിത, അമർഷ, അമർഷിത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക