1. iron

    ♪ അയൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുമ്പുനിർമ്മിതമായ, ഇരുമ്പുകൊണ്ടുണ്ടാക്കിയ, കാർഷ്ണായസ, കാരിരുമ്പുകൊണ്ടുണ്ടാക്കിയ, ആദ്രിസാര
    3. ഉരുക്കു പോലുള്ള, കാഠിന്യമേറിയ, വളയാത്ത, അയവില്ലാത്ത, അഭേദ്യമായ
    4. വഴങ്ങാത്ത, വിട്ടുവീഴ്ചയില്ലാത്ത, പൊരുത്തപ്പെടാത്ത ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത, മനോഭാവംമാറ്റാത്ത, വിട്ടുകൊടുക്കാത്ത
    1. noun (നാമം)
    2. ഇരുമ്പ്, ഇരിമ്പ്, ലോഹം, ലോഹകം, ലൗഹം
    3. കാരിമ്പ്, അതിയായ കായിക, അതിയായ മാനസികശക്തി, ശക്തിപ്രകർഷം, ഊക്കു്
    4. ഇരുമ്പായുധം, ഇരുമ്പുപണിയായുധം, ഉപകരണം, വീട്ടുപകരണം, പണിക്കോപ്പ്
    5. തേപ്പുപെട്ടി, ഇസ്തിരിപ്പെട്ടി, ഹോട്ട്പ്ലേറ്റിലോ തീയിലോ വച്ചു ചൂടാക്കി ഉപയോഗിക്കുന്ന തേപ്പുപെട്ടി, വസ്ത്രം തേക്കാനുള്ള ഇരുമ്പുകട്ടി, വസ്ത്രത്തിന്റെ ഉടവു തീർക്കുന്ന തേപ്പുപെട്ടി
    6. വിലങ്ങ്, ചങ്ങല, നിഗഡം, ആമം, സേത്രം
    1. verb (ക്രിയ)
    2. തേയ്ക്കുക, ഇസ്തിരിയിടുക, ഇസ്തിരിയിട്ടു ചുളുക്കുനിവർക്കുക
  2. ironic

    ♪ അയറോണിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിപരീതാർത്ഥമായ, നിന്ദാസ്തുതി ചെയ്യുന്ന, വ്യംഗ്യാർത്ഥമായ, നിന്ദാഗർഭമായ, തീക്ഷ്ണപരിഹാസമായ
    3. അയുക്താഭാസമായ, അസത്യാഭാസമായ, വിരോധാഭാസരൂപത്തിലുള്ള, വെെരുദ്ധ്യാത്മകമായ, വിരുദ്ധമതമായ
  3. iron age

    ♪ അയൺ ഏജ്
    src:crowdShare screenshot
    1. noun (നാമം)
    2. ആയുധനിർമ്മാണത്തിന് ഇരുമ്പുയോഗിച്ചുതുടങ്ങി യുഗം
  4. sad iron

    ♪ സാഡ് അയണ്‍
    src:crowdShare screenshot
    1. noun (നാമം)
    2. പരന്ന കട്ടിഇരുമ്പ്
  5. iron bar

    ♪ അയൺ ബാർ
    src:crowdShare screenshot
    1. noun (നാമം)
    2. പാര
  6. iron lung

    ♪ അയൺ ലംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രവർത്തനരഹിതമായ ശ്വാസകോശത്തെവീണ്ടും പ്രവർത്തിപ്പിക്കുന്നതിനുതകുന്നയന്ത്രം
  7. iron club

    ♪ അയൺ ക്ലബ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇരുമ്പുഗദ
  8. iron comb

    ♪ അയൺ കോംബ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇരുമ്പ് ചീർപ്പ്
  9. iron will

    ♪ അയൺ വിൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദൃഢനിശ്ചയമുള്ള
  10. iron ring

    ♪ അയൺ റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇരുമ്പുവളയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക