1. iron-willed

    ♪ അയൺ-വിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തപ്പെടാനാവാത്ത, പൊരുത്തപ്പെടാത്ത, ഇണങ്ങാത്ത, സന്ധിയില്ലാത്ത, അനുരഞ്ജനശീലമില്ലാത്ത
    3. നിർബ്ബന്ധബുദ്ധിയുള്ള, ദുശ്ശാഠ്യമുള്ള, ദുർവാശിയുള്ള, ദുർവ്വിനീത, കടുപിടുത്തമുള്ള
    4. മുരടത്തമുള്ള, മുരണ്ട, വഴങ്ങാത്ത, ദുർവാശിയുള്ള, മൂർഖ
    5. ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത, പൊരുത്തപ്പെടാത്ത, വിട്ടുവീഴ്ച ചെയ്യാത്ത, വഴങ്ങാത്ത, വളയ്ക്കാനൊക്കാത്ത
    6. അചഞ്ചലമായ, ഉറച്ച, നിലയുറച്ച, പതറാത്ത, ഉറച്ചുനിൽക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക