1. irony

    ♪ അയറണി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിന്ദാസ്തുതി, വ്യാജസ്തുതി, പ്രച്ഛന്നഹാസ്യം, വ്യാജോക്തി, വിപരീതലക്ഷണ
    3. വിരോധാഭാസം, വിരോധം, പൊതുവേ നല്ലതായ സംഗതി സമയം തെറ്റിയോ അനുചിതമായ രീതിയിലോ സംഭവിക്കുമ്പോൾ ഉണ്ടാകുന്ന സ്ഥിതിവിശേഷം, വിപരീതലക്ഷണം, വിപരീതാർത്ഥപ്രയോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക