1. irradiate

    ♪ ഇറേഡിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രകാശമാനമാക്കുക, ദീപ്തമാക്കുക, പ്രകാശിപ്പിക്കുക, വെളിച്ചം വീശുക, ഉദ്ദീപിപ്പിക്ക
  2. irradiation

    ♪ ഇറേഡിയേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകാശരശ്മി
    3. താപരശ്മിപ്രസരണം
  3. irradiant

    ♪ ഇറേഡിയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിളങ്ങുന്ന, ജ്വലിക്കുന്ന, മിൻ, മിന്നുന്ന, ഉജ്ഞ്വല
  4. irradiance

    ♪ ഇറേഡിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകാശം, വികാശം, വീകാശം, വിശ്നം, ദീപാലങ്കാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക