1. irrational

    ♪ ഇറാഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയുക്തിക, യുക്തിഹീനമായ, യുക്തിവിരുദ്ധ, യുക്തിസഹമല്ലാത്ത, യുക്തിഭദ്രമല്ലാത്ത
  2. irrational number

    ♪ ഇറാഷണൽ നമ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. അപരിമേയ സംഖ്യ
  3. irrationality

    ♪ ഇറാഷണാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ജ്വരമൂർച്ഛ, സന്നി, സന്നിപാതം, പിച്ച്, പനിപ്പിച്ച്
    3. അനിയന്ത്രിതക്ഷോഭം, ചിത്തവിക്ഷോം, സിരാവിക്ഷോഭം, മനോനാശം, ചിത്തഭ്രമം
    4. അസംബന്ധം, മണ്ടത്തം, അബദ്ധം, അബദ്ധപ്രസ്താവന, ഉപഹാസ്യ ത
    5. അയുക്തികത, അയുക്തി, യുക്തിഹീനത, യുക്തിയില്ലായ്മ, യുക്തിഭംഗം
  4. act irrationally

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യത്തിൽ കൂടുതൽ വികാരം കൊള്ളുക, ആവശ്യത്തിൽ കൂടുതൽ ശക്തിയായി പ്രതികരിക്കുക, അയുക്തികമായി പ്രതികരിക്കുക, യുക്തിസഹമല്ലാതെ പ്രവർത്തിക്കുക, യുക്തിഹീനമായി പ്രവർത്തിക്കുക
  5. irrational fear

    ♪ ഇറാഷണൽ ഫിയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അയുക്തകഭയം, വിചിത്രമായ ഭയം, അകാരണമായ ഭയം, സംഭീതി, ജലഭീതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക