- adjective (വിശേഷണം)
പൊരുത്തപ്പെടുത്താനാവാത്ത, ചേർന്നുപോകാത്ത, യോജിപ്പിക്കാനാകാത്ത, പൊരുത്തപ്പെടാൻ സാദ്ധ്യമല്ലാത്ത, പരസ്പരവിരുദ്ധമായ
പൊരുത്തപ്പെടാത്ത, അനുരഞ്ജനത്തിനു തയ്യാറാകാത്ത, ഇണങ്ങാത്ത, സമാധാനപ്പെടുത്താൻ സാദ്ധ്യമല്ലാത്ത, സന്ധിപ്പിക്കാൻ കഴിയാത്ത
- adjective (വിശേഷണം)
പൊരുത്തമില്ലാത്ത, പൊരുത്തക്കേടുള്ള, ഇണക്കമറ്റ, തമ്മിൽചേരാത്ത, യോജിപ്പില്ലാത്ത
- adjective (വിശേഷണം)
വൈരുദ്ധ്യാത്മകം, വിരോധോക്തിയുള്ള, വിരോധാഭാസമായ, കടകവിരുദ്ധമായ, നേർവിപരീതമായ
- noun (നാമം)
ചേർച്ചക്കുറവ്, ചേർച്ചയില്ലായ്മ, ഒക്കായ്ക, അപസംഗം, പിക്കു
- adjective (വിശേഷണം)
വിരുദ്ധമായിട്ടുള്ള, ചേർച്ചയില്ലാത്ത, തമ്മിൽ ചേരാത്ത, തമ്മിൽ പൊരുത്തമില്ലാത്ത, പൊരുത്തപ്പെടാത്ത
പൊരുത്തമില്ലാത്ത, പൊരുത്തക്കേടുള്ള, യോജിപ്പില്ലാത്ത, അന്യോന്യവിരുദ്ധമായ, മുറയ്ക്കുള്ളതല്ലാത്ത