1. irredeemable

    ♪ ഇറിഡീമബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തിരുത്തുവാൻ സാധിക്കാത്ത, തിരുത്താനാവാത്ത, നന്നാക്കുവാൻ കഴിയാത്ത, നന്നാവാത്ത, ഒരിക്കലും നേരെയാവാത്ത
    3. വീണ്ടെടുക്കാനാവാത്ത, മടക്കിക്കിട്ടാത്ത, വീണ്ടുകിട്ടാത്ത, അശോധ്യ, തിരിച്ചുപിടിക്കാനാകാത്ത
    4. ജന്മസിദ്ധം, രൂഢമൂലമായ, അടിയുറച്ച, തിരുത്താനാവാത്ത, സഹജസ്വഭാവമായ
    5. തഴക്കം വന്ന, ഉറച്ച, തിരുത്താൻ കഴിയാത്ത, പഴക്കം ചെന്ന, സ്വഭാവം ഉള്ളിൽ വേരൂന്നിയിട്ടുള്ള
    6. ശപ്ത, ഭ്രഷ്ട, ഭ്രഷ്ടാ, നിത്യനാശം വിധിക്കപ്പെട്ട, നശിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക