1. irrefutable

    ♪ ഇറിഫ്യൂടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റാണെന്നു സ്ഥാപിക്കാനാകാത്ത, അനിഷേധ്യമായ, അവിതർക്കിതം, ഖംഡിക്കാനാവാത്ത, നിർവ്വിതർക്ക
  2. irrefutable incon-trovertible

    ♪ ഇറിഫ്യൂടബിൾ ഇൻകോൺ-ട്രോവേർട്ടിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്യന്തിക, അന്തിമ, അവസാനമായ, പരമമായ, തീർച്ചയായ
  3. irrefutability

    ♪ ഇറിഫ്യൂടബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. തീർപ്പ്, നിർണ്ണയം, തീർച്ച, അവസാനതീർപ്പ്, നിസ്സംശയാവസ്ഥ
  4. irrefutably

    ♪ ഇറിഫ്യൂടബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഉറപ്പായി, അവശ്യം, ചിക്കനേ, തീരുമാനം, തീർച്ചയായും
    3. സംശയരഹിതമായി, അസംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ, നിർവ്വികല്പം
    4. പ്രകടമായി, പ്രത്യക്ഷമായി, സാക്ഷാത്, അവിതർക്കിതമായി, നിസ്സംശയമായി
    1. idiom (ശൈലി)
    2. നിസ്സംശയം, സംശയരഹിതമായി, അസംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ
    1. phrase (പ്രയോഗം)
    2. അവിതർക്കിതമായി, നിരാക്ഷേപമായി, അനിഷേധ്യമായി, സംശയാതീതമായി, സംശയരഹിതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക