- adjective (വിശേഷണം)
പരിഗണിക്കാതെയുള്ള, കണക്കിലെടുക്കാതെയുള്ള, വകവയ്ക്കാതെയുള്ള, അനപേക്ഷ്യമായ, കൂട്ടാക്കാത്ത
- preposition (ഗതി)
കൂട്ടാക്കാതെ, കണക്കിലെടുക്കാതെ, ഗണ്യമാക്കാതെ, പരിഗണിക്കാതെ, പരിഗണനയില്ലാതെ
- adverb (ക്രിയാവിശേഷണം)
ഏതുവിധത്തിലും, ഏതെങ്കിലും തരത്തിൽ, എന്തായാലും, ഏതുവിധേനയും, ഏതുപ്രകാരത്തിലും