1. irregularity

    ♪ ഇറിഗ്യുലാരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രമക്കേട്, ക്രമരാഹിത്യം അക്രമം, അസമത, അസമത്വം, ക്രമഭംഗം
    3. പരുപരുപ്പ്, പരപരപ്പ്, പറുപറുപ്പ്, മുരുപ്പ്, മുറു
    4. മുഴ, മുഴപ്പ്, കട്ട, കൂന്, വീർപ്പ്
    5. സ്ഥിരതയില്ലായ്മ, അസ്ഥിരത, ഏറ്റക്കുച്ചിൽ, ചഞ്ചലത, അസമത
    6. മര്യാദകേട്, അനൗചിത്യം, ദുഷ്കൃത്യം, തെറ്റുചെയ്യൽ, ദുർന്നയം
  2. irregular

    ♪ ഇറിഗ്യുലർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമരഹിതമായ, നിരപ്പല്ലാത്ത, ഉയർന്നും താണുമുള്ള, അക്രമ, അസമമായ
    3. നിരപ്പില്ലാത്ത, പരുപരുത്ത, പരുക്കനായ, പൊങ്ങിയും താണുമുള്ള, വിഷമമായ
    4. ക്രമരഹിതമായ, ഒരേയളവിലുള്ള ഇടവേളകളിൽ സംഭവിക്കാത്ത, ക്രമവിരുദ്ധമായ, അനിയതമായ, അവ്യവസ്ഥിതമായ
    5. നിയമവിരുദ്ധമായ, ക്രമവിരുദ്ധമായ, ചട്ടവിരുദ്ധമായ, നിയമത്തിനെതിരായ, നിയമാനുസൃതമല്ലാത്ത
    6. അർദ്ധസെെനികവിഭാഗത്തിൽ പെട്ട, ഒളിപ്പോരുനടത്തുന്ന, സെെനികമുറപ്രകാരം പട്ടാളപരിശീലനം നടത്തിയിട്ടില്ലാത്ത, ഒളിപ്പോർസംഘത്തിൽപ്പെട്ട, ഒളിപ്പടയാളിയായ
    1. noun (നാമം)
    2. അർദ്ധസെെനികവിഭാഗത്തിലുള്ള പട്ടാളക്കാരൻ, ഗറില്ല, ഗെറില്ല ഒളിപ്പോരുകാരൻ, ഒളിപ്പോരാളി, ഒളിപ്പോർ സെെനികൻ
  3. irregularly

    ♪ ഇറിഗ്യുലർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ക്രമമില്ലാതെ, സമമാനതയില്ലാതെ, അസമമായി, നിരപ്പല്ലാതെ, പരുപരെ
    3. ക്രമരഹിതമായി, ക്രമംകെട്ട്, വന്നും പോയും, ഇടവിട്ട്, ഇടവിട്ടിടവിട്ട്
  4. irregular member of the resistance

    ♪ ഇറിഗ്യുലർ മെംബർ ഓഫ് ദ റെസിസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗറില്ല, ഗെറില്ല, ഒളിപ്പോരുസംഘാഗം, ഒളിപ്പടയാളി, ഒളിപ്പോരുകാരൻ
  5. beat irregularly

    ♪ ബീറ്റ് ഇറഗുലേർലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മെല്ല അടിക്കുക, തുടിക്കുക, സ്പന്ദിക്കുക, മിടിക്കുക, ക്രമരഹിതമായി മിടിക്കുക
  6. irregular soldier

    ♪ ഇറിഗ്യുലർ സോൾജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിപ്പോരാളി, ഒളിപ്പടയാളി, ശത്രുസേനയുടെ പിന്നിൽ പ്രവർത്തിക്കുന്ന ഒളിപ്പോരാളി, സമരസേനാനി, സ്വാതന്ത്ര്യസമരഭടൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക