1. irremediable

    ♪ ഇറിമീഡിയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അചികിത്സ്യ, ശമിപ്പിക്കാനാവാത്ത, സുഖപ്പെടുത്താൻ പറ്റാത്ത, അസാദ്ധ്യ, ചികിത്സിച്ചു മാറ്റനാകാത്ത
    3. ശസ്ത്രക്രിയ ചെയ്തു രോഗശമനം വരുത്താൻ പറ്റാത്ത, ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത, മാറാ, പരിഹാരമില്ലാത്ത, അവാരണീയ
    4. വീണ്ടെടുക്കാനാവാത്ത, അശോധ്യ, വീണ്ടുകിട്ടാത്ത, വീണ്ടെടുക്കാൻ സാദ്ധ്യമല്ലാത്ത, തിരുത്താനാകാത്ത
    5. പഴയതുപോലെയാക്കാനാകാത്ത, പിൻവലിക്കാനോ റദ്ദു ചെയ്യാനോ അവാത്ത, പിന്നോട്ടാക്കാനാവാത്ത, നന്നാക്കാനാകാത്ത, ക്ഷേത്രിയ
    6. ആശയ്ക്കുവകയില്ലാത്ത, രക്ഷയില്ലാത്ത, പരിഹരിക്കാനാകാത്ത, പരിഹാരമില്ലാത്ത, നിഷ്പരിഹാര
    1. idiom (ശൈലി)
    2. നന്നാക്കാനാവാത്ത, നന്നാക്കാൻ പറ്റാത്ത സ്ഥിതിയിലായ, ദുരുദ്ധര, ഉദ്ധരിക്കാൻ വിഷമമായ, പരിഹരിക്കാനാവാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക