- adjective (വിശേഷണം)
അടക്കാനാവാത്ത, അടിച്ചമർത്താനാവാത്ത, നിയന്ത്രണാതീത, കീഴ്പ്പെടാത്ത, പിടിച്ചുനിർത്താൻ കഴിയാത്ത
വളരെഊർജ്ജസ്വലമായ, ഉത്സാഹത്താൽ മതിമറന്ന, അത്യൂത്സാഹമുള്ള, ഉത്സാഹം തിളച്ചുപൊന്തുന്ന, ഉത്സാഹത്തിമിർപ്പുള്ള
- noun (നാമം)
വീര്യം, വീരത, നുരച്ചുപൊന്തുന്ന ഉത്സാഹം, ഉത്സാഹത്തള്ളിച്ച, ഉത്സാഹത്തിമിർപ്പ്