1. irresponsible

    ♪ ഇറിസ്പോൺസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്തരവാദിത്വബോധമില്ലാത്ത, ശ്രദ്ധയില്ലാത്ത, ബുദ്ധിയില്ലാതെ ധീരത കാട്ടുന്ന, മുൻനോട്ടമില്ലാത്ത, വീണ്ടുവിചാരമില്ലാത്ത
    3. ചുമതലാബോധമില്ലാത്ത, ഉത്തരവാദിത്വമില്ലാത്ത, ഉത്തരവാദിത്വബോധമില്ലാത്ത, നിരുത്തരവാദിയായ, പക്വതയില്ലാത്ത
  2. irresponsive

    ♪ ഇറിസ്പോൺസീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉത്തരംപറയാത്ത
    3. ഉദാസീനമായ
  3. irresponsibly

    ♪ ഇറിസ്പോൺസിബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിശ്വാസയോഗ്യതയുള്ള
  4. irres-ponsible

    ♪ ഇറിസ്-പോൺസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപേക്ഷയുള്ള, ഗൗനമില്ലാത്ത, നിർവ്യപേക്ഷ, അവഗണിക്കുന്ന, അലക്ഷ്യമായ
  5. irresponsibility

    ♪ ഇറിസ്പോൺസിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഡ്ഢിത്തം, അശട്, മണ്ടത്തരം, മടയത്തരം, അറിവില്ലായ്മ
    3. വിവേചനരാഹിത്യം, വിവേചനമില്ലായ്മ, വകതിരിവില്ലായ്മ, വിവേകശൂന്യത, വിവേചനബുദ്ധിയില്ലായ്മ
    4. അമളി, അബദ്ധം, വിഡ്ഢിത്തം, അറിവില്ലായ്മ, ബുദ്ധിശൂന്യത
    5. മൂഢത, ബുദ്ധിശൂന്യത, അവിവേകം, വിവേകശൂന്യത, മണ്ടത്തരം
    6. കൃത്യവിലോപം, ഉപേക്ഷ, ഉപേക്ഷവരുത്തുൽ, ലോപം, നിരുത്തരവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക