1. irresistible

    ♪ ഇറിസിസ്റ്റിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവമ്യമായ, അപ്രതിരോദ്ധ്യമായ, അതിജീവിക്കാനാവാത്തവിധം പ്രലോഭിപ്പിക്കുന്ന, ചെറുത്തുനിൽക്കാനാവാത്ത, അത്യാകർഷകമായ
    3. അപ്രതിരോദ്ധ്യമായ, ചെറുത്തുനിർത്താനാവാത്ത, എതിർക്കാനാകാത്ത, അടക്കാനാവാത്ത, അനിയന്ത്രിതമായ
  2. irresistable

    ♪ ഇറിസിസ്റ്റബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചെറുക്കാനാവാത്ത
  3. irresistibly

    ♪ ഇറിസിസ്റ്റിബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അപ്രതിരോധ്യമായി
  4. irresistibility

    ♪ ഇറിസിസ്റ്റിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആകർഷണീയത, ആകർഷണശക്തി, വശീകരണം, ആകർഷണം, ആകർഷകത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക