1. irreverent

    ♪ ഇറിവറന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദരവില്ലാത്ത, ബഹുമാനിക്കാത്ത, അനാദരവോടു കൂടിയ, അവിനയമായ, ഭക്തിവിശ്വാസങ്ങളില്ലാത്ത
  2. irreverence

    ♪ ഇറിവറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദെെവദൂഷണം, ദെെവദോഷം, ഈശ്വരാധിക്ഷേപം, ദെെവനിന്ദ, ദൂഷണം
    3. വാക്ചാപല്യം, നിസ്സാരഭാഷണം, വായാട്ടം. കഥയില്ലായ്മ, മര്യാദയില്ലായ്മ, അധികപ്രസംഗം
    4. ദെെവദൂഷണം, ദേവാലയധ്വംസനം, ആകത്യം, അശുദ്ധമാക്കൽ, പവിത്രമായതിനെനിന്ദിക്കൽ
    5. ദെെവനിന്ദ, അഭക്തി, അപവിത്രത, അശുദ്ധമാക്കൽ, ദെെവദോഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക