അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
irrevocable
♪ ഇറിവൊക്കബിൾ
src:ekkurup
adjective (വിശേഷണം)
മാറ്റാനൊക്കാത്ത, ഗതി മാറ്റാനാകാത്ത, തിരിച്ചു വിളിക്കാനാകാത്ത, പിൻവലിക്കാനാവാത്ത, മാറ്റാനാവാത്ത
irrevocably
♪ ഇറിവൊക്കബ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ആത്യന്തികമായി, അവസാനമായി, നിർണ്ണായകമായി, ഖണ്ഡിതമായി, തീർത്ത്
phrase (പ്രയോഗം)
എന്നെന്നേക്കുമായി, നിർണ്ണായകമായി, അത്യന്തികമായി, ഖണ്ഡിതമായി, അവസാനമായി
irrevocability
♪ ഇറിവൊക്കബിലിറ്റി
src:ekkurup
noun (നാമം)
തീർപ്പ്, നിർണ്ണയം, തീർച്ച, അവസാനതീർപ്പ്, നിസ്സംശയാവസ്ഥ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക