1. fact-check

    ♪ ഫാക്ട്-ചെക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വസ്തുത കണ്ടെത്തുക
  2. in point of fact

    ♪ ഇൻ പോയിന്റ് ഓഫ് ഫാക്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സത്യത്തിൽ, തീർച്ചയായും, യഥാർത്ഥത്തിൽ, അതെപോലും, പരമാർത്ഥം പറഞ്ഞാൽ
  3. hard facts

    ♪ ഹാർഡ് ഫാക്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അസന്ദിഗ്ദ്ധ യാഥാർത്ഥ്യങ്ങൾ
  4. particulars of facts

    ♪ പാർട്ടിക്യുലേഴ്സ് ഓഫ് ഫാക്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വസ്തുസ്ഥിതിവിശേഷങ്ങൾ
  5. fact

    ♪ ഫാക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. യാഥാർഥ്യം, സത്യം, സത്യാവസ്ഥ, മെയ്നില, പച്ചപ്പരമാർത്ഥം
    3. വിവരം, അറിവ്, വിശദാംശം, വസ്തുത, നിജസ്ഥിതി
    4. വസ്തുത, സംഭവം, വിഷയം, കാര്യം, സംഗതി
  6. matter-of-fact

    ♪ മാറ്റർ-ഓഫ്-ഫാക്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യമാത്രപ്രസക്തമായ, വികാരപ്രേരിതമല്ലാത്ത, വികാരപരമല്ലാത്ത, ക്ഷിപ്രവികാരജീവിയല്ലാത്ത, കേവലവെെകാരികമെന്നതിലുപരി യുക്തിപരമായ
  7. as a matter of fact

    ♪ ആസ് എ മാറ്റർ ഓഫ് ഫാക്റ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. യഥാർത്ഥത്തിൽ, സത്യത്തിൽ, തീർച്ചയായും, പരമാർത്ഥത്തിൽ, യദ്സത്യം
  8. in fact

    ♪ ഇൻ ഫാക്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സത്യത്തിൽ, യഥാർത്ഥത്തിൽ, വാസ്തവത്തിൽ, പരമാർത്ഥത്തിൽ, യദ്സത്യം
  9. statement of facts

    ♪ സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്ട്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യവിവരണ പത്രിക
  10. trivial fact

    ♪ ട്രിവിയൽ ഫാക്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപ്രധാനവസ്തുത, അപ്രധാനവിവരം, അപ്രധാനമായ വിശദാംശങ്ങൾ, കാര്യമല്ലാത്ത കാര്യം, നിസ്സാരകാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക