1. isolated

    ♪ ഐസോലേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റപ്പെട്ട, വേറിട്ട, തനിച്ചു നിൽക്കുന്ന, ഒറ്റ തിരിഞ്ഞുള്ള, അകലെയുള്ള
    3. ഒറ്റപ്പെട്ട, ഒറ്റയ്ക്കായ, ഏകിത, ഒറ്റപ്പെടുത്തിയ, ഏകമാക്കിയ
    4. ഒറ്റപ്പെട്ട, ഒറ്റയായ, കേവല, ഏകമായ, അന്യമായ
  2. isolate

    ♪ ഐസോലേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒറ്റപ്പെടുത്തുക, മാറ്റിനിർത്തുക, വേർതിരിക്കുക, തനിച്ചാക്കുക, ഒറ്റയ്ക്കാക്കുക
    3. വേർതിരിച്ചറിയുക, തിരിച്ചറിയുക, ഒറ്റതിരിക്കുക, പലതിൽനിന്ന് ഒന്നു കണ്ടെത്തുക, കൂട്ടത്തിൽനിന്നു ഒന്നിനെ പ്രത്യേകം തിരിച്ചറിയുക
  3. isolation

    ♪ ഐസോലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാന്തത, ഒറ്റയ്ക്കാക്കൽ, ഒറ്റപ്പെടുത്തൽ, വിഘടിപ്പിക്കൽ, ഒറ്റതിരിക്കൽ
    3. ഏകാന്തത, വിഭക്തം, ആനാഥ്യം, അനാഥത്വം, ഒറ്റപ്പെടൽ
    4. ഒറ്റപ്പെടൽ, അകലം, ദൂരം, അകൽച്ച, ദൂരത
  4. isolation ward

    ♪ ഐസോലേഷൻ വാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. സാംക്രമികരോഗബാധിതരെ മാറ്റിപാർപ്പിച്ചു ചികിത്സിക്കുന്നതിനുള്ള വാർഡ്
  5. isolated area

    src:ekkurupShare screenshot
    1. noun (നാമം)
    2. ഒറ്റപ്പട്ടപ്രദേശം, ചുറ്റുപാടുകളിൽനിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന സ്ഥലം, ഒറ്റപ്പെട്ട തുരുത്ത്, പ്രത്യേക പ്രദേശം, പ്രത്യേകഭാഗം
  6. isolate oneself

    ♪ ഐസോലേറ്റ് വൺസെൽഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വയം ഒറ്റപ്പെടുക, ഒറ്റയ്ക്കാക്കുക, ഒറ്റതിരിക്കുക, അകറ്റുക, സ്വയം ഒളിക്കുക
  7. isolating

    ♪ ഐസോലേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഭാഗീയമായ, വിയോജിപ്പുണ്ടാക്കുന്ന, അകറ്റുന്ന, അന്യവൽക്കരിക്കുന്ന, വേർപെടുത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക